The Mata Amritanandamayi Math will give Rs.5 lakh to each of the families of the more than 40 CRPF soldiers killed in February 14th’s Pulwama terror attack.
“It is our dharma to support the families of these brave men who died while doing their dharma of protecting the nation,” said Sri Mata Amritanandamayi Devi. “My heart goes out to their families and loved ones. May we all pray for their peace and wellbeing.”
The Mata Amritanandamayi Math announced the donation as Amma was travelling to Mysore, the first stop on the northern leg of her 2019 Bharata Yatra.
ഫെബ്രുവരി പതിനാലിന് ശ്രീനഗറിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഈ വർഷത്തെ ഭാരതയാത്രയുടെ ഭാഗമായി മൈസൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, വഴിയരികിലുള്ള ഇടവേളയിൽ സംസാരിക്കവേയാണ് സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സംരക്ഷിയ്ക്കാനുള്ള ധർമ്മനിർവ്വഹണത്തിനിടയിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളോടൊപ്പം നിൽക്കുകയെന്നത് നമ്മുടെ ധർമ്മമാണെന്നും അവരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടുമൊപ്പം ചേർന്നുകൊണ്ട്, ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിയ്ക്കാനും അമ്മ ആഹ്വാനം ചെയ്തു.
Read More:
https://hindi.business-standard.com/storypage_hin.php?autono=1399304