fbpx

Amrita SREE Annual District Conclave 2019 Kozhikode

Amrita SREE Kozhikode District Meet at the Puthiyappa Beach, Calicut saw around 15000 women from different Amrita Self Help Groups participating. The event was inaugurated by famous writer P.Valsala. Each unit consisting of 20 women, got a working capital of ₹30,000, pension and clothes for their family. Cultural, Political and Social leaders participated in the event.

ഈ വര്‍ഷത്തെ കോഴിക്കോട് ജില്ലയിലെ അമൃതശ്രീ സംഗമവും പ്രവര്‍ത്തന മൂലധന / ആനുകൂല്യ വിതരണവും 2019 മാർച്ച് 24, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പുതിയാപ്പ ഭഗവതീക്ഷേത്ര മൈതാനത്ത് നടക്കുകയുണ്ടായി. സ്വയം തൊഴില്‍ കണ്ടെത്താന്‍ വനിതകളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ മാതാ അമൃതാനന്ദമയീ മഠം 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട പദ്ധതിയാണ് അമൃതശ്രീ. കേരളം, തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി 20,000ത്തോളം സംഘങ്ങളും നാല് ലക്ഷത്തോളം അംഗങ്ങളും ഉള്ള ഒരു വലിയ സ്ത്രീ ശാക്തീകരണ ശക്തിയായി അമൃതശ്രീ മാറിക്കഴിഞ്ഞു. അമൃതശ്രീ സ്വയം സഹായസംഘങ്ങളിലെ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കടക്കം നല്‍കുന്ന പുതുവസ്ത്രങ്ങളും സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും കൂടാതെ 20 പേരടങ്ങുന്ന ഒരു സംഘത്തിന് ഒരു വര്‍ഷം നല്‍കുന്ന പ്രവര്‍ത്തന മൂലധനം 30,000 രൂപയാണ്. സേവനലക്ഷ്യങ്ങളുടെ ഭാഗമായി കൂടുതല്‍ സ്ത്രീകളെ സ്വയംസഹായ സംഘങ്ങളില്‍ ഭാഗഭാക്കാക്കുന്നതിനായി ജില്ലാടിസ്ഥാനത്തില്‍ അമൃതശ്രീ സംഗമങ്ങള്‍ സാമൂഹ്യ ആധ്യാത്മിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് വലിയ പൊതുപരിപാടികളായി സംഘടിപ്പിച്ചു വരുന്നു

Share

Latest Updates

Related News

Related Articles

00:12:32

Amma’s full address: Amrita Hospital Silver Jubilee Celebrations

For Amma, Amrita Hospital’s foundation is laid upon the stone of compassion. As of...
00:01:15

C20: One Million Lights at Amrita University, Coimbatore

The Civil 20 working group for Gender Equality and AYUDH organised a day of solidarity...
00:03:31

Amrita Niketanam Orphanage: Alumni visit Amma to celebrate the 34th anniversary

Generations of Indigenous and other local communities have been transformed from endemic poverty to...
00:03:07

The Global Seedball Campaign inspires people at the community level to participate in eco-restoration

The making and distribution of seedballs is an ancient technique that offers a simple...